KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ചെത്തിൽ ദേവദാസൻ (76)

ചേമഞ്ചേരി: ചെത്തിൽ ദേവദാസൻ (76) നിര്യാതനായി. കുന്നത്തറ ടെക്സ്റ്റയിൽസിലെ മുൻ ജീവനക്കാരനും, മുതിർന്ന കോൺഗ്രസ്‌ നേതാവും, ദീർഘകാലം തുവ്വക്കോട് കയർ വ്യവസായ സംഘം ഡയറക്ടറുമായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: സീന, സിന്ധു, ഷിജി. മരുമക്കൾ: രാജേന്ദ്രൻ (കാഞ്ഞിക്കാവ്), ശിവദാസൻ (കാഞ്ഞിലശ്ശേരി), ഷാജി വാകയാട് (മുൻസീഫ് കോടതി, പേരാമ്പ്ര). സഹോദരങ്ങൾ: നാരായണി, കല്യാണി, ജാനകി, പരേതരായ കുഞ്ഞിരാമൻ, സരോജിനി.