KOYILANDY DIARY

The Perfect News Portal

Month: March 2023

കാളിയാട്ട മഹോത്സവം: 29, 30, 31 തിയ്യതികളിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം.. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിൻ്റെ പ്രധാന ദിവസങ്ങളായ  ചെറിയ വിളക്ക്, വലിയവിളക്ക്, കാളിയാട്ട...

പിഷാരികാവ് കാളിയാട്ട മഹോത്സവം പഴുതടച്ച സുരക്ഷ സംവിധാനം ഏർപ്പെടുത്തും...  പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ചുമരെഴുത്തും ബാനറുകളും, കൊടികളും നിരോധിക്കും. കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് രാഷ്ട്രീയ സംഘർഷം ഉടലെടുക്കാതിരിക്കാനുള്ള മുൻകരുതലിൻ്റെ...

ഡ്രൈനേജ് നിർമ്മിച്ച് പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് സിഐടിയു കൊയിലാണ്ടി ഓട്ടോ സെക്ഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നഗരസഭ ചെയർപേഴ്സന് നിവേദനം കൈമാറി. കൊയിലാണ്ടി പുതിയ...

ന്യൂഡൽഹി: അഞ്ചാമത്‌ രാജ്യാന്തര ന്യൂസ്‌പേപ്പർ ഡിസൈൻ മത്സരത്തിൽ ദേശാഭിമാനിയ്‌ക്ക്‌ ഇരട്ട ബഹുമതി. ഏഷ്യയിലെ ആദ്യത്തെ ന്യൂസ്‌പേപ്പർ ഡിസൈൻ വെബ്‌സൈറ്റായ www.newspaperdesign.in സംഘടിപ്പിച്ച മികച്ച പേജ്‌ രൂപകൽപനയ്‌ക്കുള്ള മത്സരത്തിലാണ്‌ അംഗീകാരം....

ഭക്തിഗാന സി.ഡി പ്രകാശനം ചെയ്തു. കൊയിലാണ്ടി: ചേലിയ ശ്രീ ആലങ്ങാട്ട് പരദേവതാ ക്ഷേത്ര ഭക്തിഗാന സി.ഡി യുടെ പ്രകാശനം കവി മേലൂർ വാസുദേവൻ ക്ഷേത്രം ഊരാളൻ മീത്തലെ...

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ തണ്ണീർപന്തൽ ഒരുക്കി. വേനൽ ചൂടിനെ നേരിടാൻ കേരള എൻ.ജി.ഒ യൂണിയൻ്റെ  നേതൃത്വത്തിൽ സംസ്ഥാനത്താകെ ഓഫീസ് കേന്ദ്രങ്ങളിലും പൊതുജനങ്ങൾ എത്തിപ്പെടുന്ന മറ്റ് സ്ഥലങ്ങളിലും...

കൊയിലാണ്ടി: സാമ്പത്തിക വർഷത്തിലെ അവസാന അവധി ദിവസമായ മാർച്ച്‌ 26 (ഞായര്‍)  കൊയിലാണ്ടി നഗരസഭ റവന്യു വിഭാഗം പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തൊഴിൽ നികുതി, വസ്തു നികുതി...

വേനൽ ചൂടിൽ ആശ്വാസമായി തണ്ണീർപന്തൽ ഒരുക്കി ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളിലും ജനങ്ങൾക്ക്...

യു. രാജീവൻ ഒന്നാം ചരമ വാർഷികം. മുൻ ഡി.സി.സി. പ്രസിഡണ്ട് യു. രാജീവൻ്റെ ഒന്നാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി പുളിയഞ്ചേരിയിലെ അദ്ധേഹത്തിൻ്റെ വീട്ടുവളപ്പിൽ (ഉണിത്രാട്ടിൽ) ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു....

താമരശ്ശേരി: കൂടത്തായി ചൂണ്ടകുന്നിൽ ചകിരി ഫാക്ടറിക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. മുക്കത്ത് നിന്നും നരിക്കുനിയിൽ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി...