KOYILANDY DIARY

The Perfect News Portal

Day: March 20, 2023

നടുവണ്ണൂർ: മന്ദൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സമീപത്തുള്ള മലമ്പ്രദേശത്തെ പുല്ലിനും അടിക്കാടിനും തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അറിയിപ്പ് കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഭക്ഷണ സ്റ്റാളുകൾക്കും, മറ്റു ഭക്ഷ്യ വസ്തുക്കളുടെ വില്പനയ്ക്കും നഗരസഭയുടെയും, ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെയും താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധമാക്കി. മഹോത്സവത്തോടനുബന്ധിച്ച്...

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റിൻ്റെ കാലാവധി അവസാനിച്ചിട്ടും  സിൻഡിക്കേറ്റ് താൽക്കാലിക നിയമനം അനിശ്ചിതമായി നീളുന്നതായ് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. നിലവിലുണ്ടായിരുന്ന...

കൊയിലാണ്ടി: മേൽപ്പാലനത്തിനടുത്ത് ബിവറേജ് ഔട്ട്ലെറ്റിൻ്റെ സമീപം കൂട്ടിയിട്ട വേസ്റ്റിനു തീപിടിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം.  വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി  തീയണച്ചു....

കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ (68) നിര്യാതനായി. അർച്ചന ജ്വല്ലറി ഉടമയാണ്. അച്ഛൻ: പരേതരായ ആണ്ടി (സറാപ്പ്). അമ്മ: നാരായണി. ഭാര്യ: ശശിരേഖ. മക്കൾ: ഐശ്വര്യ,...

കൗതുക കാഴ്ചയൊരുക്കി ബീറ്റ്റൂട്ട് ഫെസ്റ്റ്. ചിങ്ങപുരം : വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂൾ പറമ്പിലെ3 സെൻ്റ് സ്ഥലത്ത് 3 മാസം കൊണ്ട് ശാസ്ത്രീയമായ രീതിയിൽ ജൈവവളം മാത്രം ഉപയോഗിച്ച്...

കൊയിലാണ്ടി: വ്യവസായി ഫാരിസ് അബൂബക്കറിൻ്റെ നന്തിയിലെ വസതിയിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന. ഇന്നു രാവിലെയോടെയാണ് പരിശോധന ആരംഭിച്ചത്. നിരവധി കാറുകളിലായാണ് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഇവിടെ എത്തിയത്....

ഇടുക്കി: കുമളിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്. വഴിയരികിൽ കുത്തേറ്റു മരിച്ച നിലയിലാണ് മൃതദേഹം ...

സുരക്ഷയില്ലാത്ത കെട്ടിടത്തിൽ അന്നദാനം നടത്താൻ അനുമതി നൽകരുത്.. കൊല്ലം പഷാരികാവ് ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം നടത്തുന്നതിനായി ഒരു സുരക്ഷയുമില്ലാത്ത ബഹുനില കെട്ടിടം ഉപയോഗിക്കാൻ നീക്കം. ഇത് വൻ...

പ്രസവമുറിയും മറ്റു സൗകര്യങ്ങളും ഇല്ല. ബാലുശേരി താലുക്കാശുപത്രിയിൽ യുവതിക്ക്‌ സുഖപ്രസവം. കിനാലൂർ ഓണിവയൽ ലിനീഷിൻ്റെ ഭാര്യ സൗമ്യയാണ് ഞായറാഴ്ച പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്....