KOYILANDY DIARY

The Perfect News Portal

Day: March 5, 2023

കൈയ്യാങ്കളിയും ബഹളത്തിനുമിടെ കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം, ആഘോഷ കമ്മിററി രൂപീകരിച്ചു.. ട്രസ്റ്റി ബോർഡ്‌ ചെയർമാൻ വാഴയിൽ ബാലൻ നായർ ചെയർമാനും അഡ്വ. ടി.കെ. രാധാകൃഷ്ണൻ ജനറൽ...

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തെ...

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടുത്തം കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും തിങ്കളാഴ്‌ച ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ കലക്‌ടർ അവധി പ്രഖ്യാപിച്ചു. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന്...

തിരുവനന്തപുരം: മധ്യവേനലവധിക്ക്‌ സ്‌കൂൾ അടയ്ക്കും മുമ്പ്‌ അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങളും യൂണിഫോമും അരിയും ഒന്നിച്ചുനൽകിക്കൊണ്ട് സംസ്ഥാന സർക്കാറിൻ്റെ ഇടപെടൽ ചരിത്രമാകുകയാണ്. മുമ്പ്‌ പാഠപുസ്‌തകങ്ങൾ നേരത്തെ നൽകിയിട്ടുണ്ടെങ്കിലും...

നായാടന്‍പുഴ പുനരുജ്ജീവനത്തിന് 4.87 കോടി രൂപയുടെ പദ്ധതി. കൊയിലാണ്ടി: ചെളിയും പുല്ലും പായലും നിറഞ്ഞ്‌ നാശത്തിന്റെ വക്കിലായ നടേരിയിലെ  നായാടന്‍പുഴ പുനരുജ്ജീവനം യാഥാര്‍ഥ്യമാകുന്നു. നായാടന്‍ പുഴ വീണ്ടെടുക്കാന്‍...

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് മന്ത്രി വീണ ജോര്‍ജ്. മന്ത്രി പി രാജീവും എംഎല്‍എമാരും ഉദ്യോഗസ്ഥരും...

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ കൊയിലാണ്ടിയുടെ ഇരുപത്തിമൂന്നാം വാർഷികാഘോഷം ജാനു തമാശ ഫെയിം ലിധിലാൽ ഉദ്ഘാടനം ചെയ്തു. സേവാഭാരതി കൊയിലാണ്ടി പ്രസിഡണ്ട് വി. എം....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. സൈഫുദ്ധീൻ  (24 hours) 2. ജനറൽ മെഡിസിൻ...