KOYILANDY DIARY

The Perfect News Portal

Day: March 30, 2023

സിപിഐ(എം) പ്രവർത്തകൻ രാജേഷിനെയും കുടുംബത്തെയും ആക്രമിച്ച ലഹരി മാഫിയാ സംഘത്തിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ(എം). മണിയൂർ ലോക്ക്ൽ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ചങ്ങരോത്ത്താഴ...

ഉപ്പിലിട്ട മാങ്ങ നിവേദ്യം സ്വീകരിക്കാൻ കളിയാട്ട ദിവസം ആയിരങ്ങളെത്തും.. ഇതിനുമുണ്ട് ഒരുപാട് ചരിത്രം പറയാൻ..  കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനു അനുബന്ധിച്ച് നൂറ്റാണ്ടുകളായി തുടർന്ന് പോരുന്ന ഒരു...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 4 കോടിയുടെ സ്വർണം പിടികൂടി. സ്വർണക്കടത്ത് സംഘവും സ്വർണം പൊട്ടിക്കൽ സംഘവുമാണ് പിടിയിലായത്. 5151 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച അഞ്ച്...

അയച്ച മെസ്സേജുകളിൽ തിരുത്താം.. ഇൻസ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ് ഉടൻ പുറത്തിറക്കും എന്ന്...

മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു. കീഴ്പ്പയ്യൂർ മാണിക്കോത്ത് ജിതേഷ് (39) ആണ് മരിച്ചത്. അജ്മീർ നസീറാബാദ് എയർഫോഴ്സ് കൻ്റോൺമെൻ്റ് കോളനിയിൽ ജോലി ചെയ്യുകയായിരുന്നു. സ്വയം...

അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം. ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഹര്‍ത്താല്‍. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ...

അരിക്കുളം: വാകമോളി പൊരുമ്പോൽ സുബ്രമണ്യക്ഷേത്രത്തിൽ ഉപദേവത മണ്ഡപത്തിന് തറക്കല്ലിട്ടു. കൊളത്തൂർ ആശ്രമമഠാധിപതി സ്വാമി ചിദാനന്ദപുരി തറക്കല്ലിടൽ കർമം നിർവഹിച്ചു. ക്ഷേത്രങ്ങൾ എക്കാലത്തും മാനവ സമൂഹത്തിൻ്റെ സംസ്ക്കാരവും, അഭിവൃദ്ധിയും...

അട്ടപ്പാടി മധു കൊലക്കേസ്: വിധി ഏപ്രില്‍ 4ന്. പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിൽ മധുവിൻ്റെ കുടുംബം. 2018 ഫെബ്രുവരി 22 നായിരുന്നു അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ്...

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം. കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ(48), രമേശൻ(43) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേരും ബന്ധുക്കളാണ്. സുനിലിൻ്റെ സഹോദരിയുടെ ഭർത്താവാണ്...

വെറ്റിലപ്പാറ കണ്ണഞ്ചേരി റോഡിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതായി പരാതി. ചേമഞ്ചേരി: ദേശീയ പാതക്ക് വേണ്ടി നിർമ്മിച്ച് കൊണ്ടിരിക്കുന്ന ഡ്രൈനേജ് വഴിയാണ് മാലിന്യങ്ങൾ തള്ളുന്നത്. രാത്രി ഒരു...