കൊയിലാണ്ടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൊയിലാണ്ടി നഗരസഭയിൽ 2022-23 വർഷത്തെ പദ്ധതിയിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് ഉദ്ഘാടനം ചെയ്തു. നാളികേര കർഷകർക്ക് സമഗ്ര വികസനവും...
Day: March 4, 2023
വായനാരി രാമകൃഷ്ണനെ അനുസ്മരിച്ചു. മുൻകാല കൊയിലാണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , കൊയിലാണ്ടി നിയോജകമണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ഡിസിസി മെമ്പർ തുടങ്ങിയ...
കൊയിലാണ്ടി: കൊല്ലം പുതിയ പറമ്പത്ത് രാഘവൻ (84) നിര്യാതനായി. കോൺഗ്രസ്സിന്റെ ആദ്യകാല സജീവ പ്രവർത്തകനും.സേവാദൾ ഓർഗനൈസറുമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സുജിത് കുമാർ, രേഖ. മരുമക്കൾ: സത്യൻ...
ജപ്തി നടപടികൾ നിർത്തി വെച്ച് കർഷക ആത്മഹത്യകൾ തടയണമെന്നാവശ്യപ്പെട്ടു കൊണ്ടു കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ പ്ലക്കാർഡ് ധരിച്ചു പ്രതിഷേധിച്ചു....
കൊയിലാണ്ടി താലൂക്ക് വികസന സമിത യോഗം ചേർന്നു.താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ അധ്യക്ഷതവഹിച്ചു....
അവധി ദിവസങ്ങളിൽ നികുതി അടക്കാം. കൊയിലാണ്ടി നഗരസഭയിലെ റവന്യൂ വിഭാഗം മാർച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണെന്നും വിവിധ നികുതികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു....
കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായ അന്തരീക്ഷം തീർത്തു. മംഗലശ്ശേരി താഴെ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും...
കൊയിലാണ്ടി: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും, ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. കീഴരിരൂർ, വടക്കുംമുറി കാരക്കുന്നത്ത് വീട്ടിൽ...
പാര്‍ക്കില്‍ കുളിച്ച കുട്ടികൾക്ക് എലിപ്പനി, സില്‍വര്‍ സ്റ്റോം പൂട്ടിച്ചു. ചാലക്കുടി: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിൻ്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആതിരപ്പള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് സില്‍വര്‍ സ്റ്റോം പൂട്ടിച്ചത്....
ഗ്യാസ് വില വർദ്ധനവിനെതിരെ ജനതാദൾ (എസ്) അടുപ്പു കൂട്ടി പ്രതിഷേധിച്ചു. കോഴിക്കോട്: പട്ടിണി കൊണ്ട് രാജ്യത്തെ ജനങ്ങൾ പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എരിതീയിൽ എണ്ണ ഒഴിക്കും പോലെ പാചക...