KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ റവന്യൂ വിഭാഗം 26ന് ഞായറാഴ്ച പ്രവർത്തിക്കും

കൊയിലാണ്ടി: സാമ്പത്തിക വർഷത്തിലെ അവസാന അവധി ദിവസമായ മാർച്ച്‌ 26 (ഞായര്‍)  കൊയിലാണ്ടി നഗരസഭ റവന്യു വിഭാഗം പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തൊഴിൽ നികുതി, വസ്തു നികുതി എന്നിവ പിഴപലിശ ഇല്ലാതെ മാർച്ച് 31 വരെ സ്വീകരിക്കുന്നതാണ്. പൊതുജനങ്ങൾ  ഈ  സൗകര്യം ഉപയോഗപ്പെടുത്തി നിയമനടപടി, ജപ്തി എന്നിവയിൽ നിന്നും ഒഴിവാക്കേണ്ടതാണ് സെക്രട്ടറി അറിയിച്ചു.