KOYILANDY DIARY

The Perfect News Portal

Day: February 11, 2023

കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയെ മികച്ചതാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന്‌ ചിലർ പ്രചരിപ്പിക്കുന്നു. വ്യാജ പ്രചരണങ്ങളെ തള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു....

താമരശ്ശേരിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അരീക്കോട് ദ്രാപുരം കോലാർ വീട്ടിൽ നിവേദ് (21) ആണ് മരിച്ചത്. കൂടത്തായി സംസ്ഥാന പാതയിൽ മുടൂർ വളവിൽ വെച്ച് താമരശ്ശേരി...

വെളിച്ചെണ്ണ മില്ലിൽ തീപിടുത്തം. ബാലുശ്ശേരി: പാലോളി മുക്കിൽ കൊപ്ര ഡ്രയറിനും വെളിച്ചെണ്ണ മില്ലിനും തീപിടിച്ച്‌ വൻ നാശനഷ്ടം. 430 ചാക്ക്‌ കൊപ്രയും രണ്ട് ടണ്ണോളം വെളിച്ചെണ്ണയും കത്തി...

താലൂക്ക് ആശുപത്രിയിൽ ഒ. പി ടിക്കറ്റ് തീർന്നു. രോഗികൾ ദുരിതത്തിലായി. കൊയിലാണ്ടി: ജില്ലയിൽ ഏറ്റവും കുടുതൽ രോഗികളെത്തുന്ന ആശുപത്രിയാണ് താലൂക്ക് ആശുപത്രി. ദിവസവും 2000 ത്തിനും 2500...

പുറക്കാട്: വള്ളിൽ കുഞ്ഞഹമ്മദ് ഹാജി(61) നിര്യാതനായി. ഖത്തർ പ്രവാസിയായിരുന്നു. ഭാര്യ: സുഹറ. മകൾ: ഷീബു (നസീഹ). മരുമകൻ: ഹാരിസ് തൊടുവയിൽ (മുചുകുന്ന്). സഹോദരങ്ങൾ: അബൂബക്കർ (ഖത്തർ), നബീസ,...

കൊയിലാണ്ടി: മേലൂർ എടവനയിൽ (ശരത്ത്) താമസിക്കും സുധ (58) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ. മകൻ: അരുൺ ശരത് കൃഷ്ണ. മരുമകൾ: സിജി. അച്ഛൻ: പരേതനായ കരുണാകരൻ....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 11 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ഇ.എൻ.ടി സർജ്ജറി കണ്ണ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8.00 am to 8.00pm) ഡോ. അലി...