KOYILANDY DIARY

The Perfect News Portal

വിയ്യൂർ ചെമ്പിൽ വയൽകുനി കുഞ്ഞിപ്പെണ്ണ് (88)

കൊയിലാണ്ടി: വിയ്യൂർ  പരേതനായ ചെമ്പിൽ വയൽകുനി ചന്തുവിന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (88) നിര്യാതയായി. മക്കൾ: ദിനേഷ് കുമാർ, അജേഷ് കുമാർ. മരുമക്കൾ: അജിത, ഷൈജ, സഹോദരങ്ങൾ: ജാനു, കാർത്ത്യായനി, പരേതരായ കുഞ്ഞിക്കേളപ്പൻ, ശങ്കരൻ, കല്യാണി, തിരുമാലക്കുട്ടി. സഞ്ചയനം: ഞായറാഴ്ച.