KOYILANDY DIARY

The Perfect News Portal

Month: August 2022

കൊയിലാണ്ടിയിൽ എ.എഫ്.സി. ചിക്കൻ (American Fried Chicken) പ്രവർത്തനമാരംഭിച്ചു. ഇന്ന് കാലത്ത് നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ഇ.എം.എസ്. ടൗൺഹാൾ...

കൊയിലാണ്ടി: മാരാമുറ്റം എളമകണ്ടി അർജുൻ (31) നിര്യാതനായി. പന്തലായനി പുത്തലത്ത്കുന്ന് സ്വദേശിയായിരുന്നു. കൊയിലാണ്ടി സർവ്വീസ് കോ-ഓപ്പ് ബാങ്ക് റിട്ട. ജീവനക്കരനും കോൺഗ്രസ്സ് പ്രവർത്തകനുമായ ഇ.കെ. രവിയുടെയും, സജിതയുടെയും...

സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി...

കൊയിലാണ്ടി: ശിലാസ്ഥാപനം നടത്തി. കോതമംഗലം ഗവ: എൽ.പി.സ്കൂളിൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം.എൽ.എ. കാനത്തിൽ ജമീല നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

ഇടുക്കി: ഇടുക്കി ഡാമിലെ അധിക ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. പത്ത് സ്പില്‍ വേ ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് ഉയരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. 10...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 6 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംകുട്ടികൾകണ്ണ്സ്ത്രീ രോഗംസർജ്ജറിഅസ്ഥി രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്ത് 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ് (11 am to 2...

മുക്കം നഗരസഭയിലെ പുല്‍പറമ്പ് അങ്ങാടിയിലെ കടകള്‍ ഒഴിപ്പിച്ചു. ഇരുവഴിഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് കടകള്‍ ഒഴിപ്പിച്ചത്. രാത്രിയോടെയാണ് കച്ചവടക്കാര്‍ സാധന സാമഗ്രികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കോഴിക്കോട് ജില്ലയുടെ...

തലശേരി: യാഥാസ്ഥിതികരെ വെല്ലുവിളിച്ച്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയ വടക്കേ മലബാറിലെ ധീരവനിത ഇനി ചരിത്രം. മാളിയേക്കൽ തറവാട്ടിലെ കാരണവത്തി മാളിയേക്കൽ മറിയുമ്മ (ഇംഗ്ലീഷ്‌ മറിയുമ്മ-97) അന്തരിച്ചു. തലശേരി...