KOYILANDY DIARY

The Perfect News Portal

Month: August 2022

കൊയിലാണ്ടി: ലേബർ കോഡുകൾ റദ്ദ് ചെയ്യണമെന്ന് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ തൊഴിലാളി വർഗം നേടിയെടുത്ത തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ...

കോരപ്പുഴ- കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന് തുടക്കമായി. ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡണ്ടും വിദ്യാഭ്യാസ പ്രവർത്തകനുമായ പി.സി. സതീഷ് ചന്ദ്രൻ...

കൊയിലാണ്ടി: പെരുവട്ടൂർ കമ്മട്ടേരി താഴെ കല്യാണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ശാരദ, ഗീത, ശാന്ത ബാലകൃഷ്ണൻ (ടൌൺ മെഡിക്കൽ ഹാൾ), രാമകൃഷ്ണൻ, മോളി,...

കൊയിലാണ്ടി: അദ്ധ്യാപകർക്കായി പരീക്ഷാ പരിശീലനം. കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിപ്പാർട്ടുമെൻറ് പരീക്ഷാ പരിശീലനം ആരംഭിച്ചു. രണ്ടു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ നിരവധി അധ്യാപകർ...

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ വഴി തെറ്റി ഒഴുക്കില്‍പെട്ടു. തോട്ടിലൂടെ ഒഴുകിയ കാര്‍ നാട്ടുകാര്‍ പിടിച്ചുകെട്ടിയതോടെ  കുടുംബം അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രാത്രി വൈകി എറണാകുളത്തുനിന്നു യാത്ര...

കൊയിലാണ്ടി: മൂടാടി KSEB ഓഫീസിനു മുന്നിൽ റോഡിലേക്ക് മരക്കൊമ്പ് ചാഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി 12 മണിയോടുകൂടി കനത്ത മഴയിൽ മരം ചെരിയുകയായിരുന്നു. വിവരം കിട്ടിയതിനെ...

അധ്യാപകരെ ആവശ്യമുണ്ട്.. കൊയിലാണ്ടി ഉപജില്ലയിൽ എയ്ഡഡ് സ്കൂളിൽ LPST യിൽ ടിടിസി യോഗ്യതയുള്ളവരും, UPST യിൽ അറബിക് തസ്തികയിലും ഈ വർഷം (2022-23) അക്കാദമിക് വർഷം ഒഴിവ് വന്നിട്ടുണ്ട്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 5 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംഇ.എൻ.ടിസ്‌കിൻകുട്ടികൾഅസ്ഥി രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm) ഡോ. അനഘ (2.30...

കൊയിലാണ്ടി ബീച്ച് റോഡ്‌ കൊട്ടാരം കോവിലകത്ത് സൈനബ (65) നിര്യാതയായി. ഭർത്താവ്‌: പരേതനായ കുഞ്ഞഹമ്മദ്‌. മക്കൾ: സത്താര്‍, സര്‍ഫാസ് (രണ്ട് പേരും CPI(M) കൊയിലാണ്ടി ബീച്ച്‌ സെൻട്രൽ...