KOYILANDY DIARY.COM

The Perfect News Portal

Year: 2018

കൊയിലാണ്ടി: ദേശീയ പാതക്കരികിൽ ചെങ്ങോട്ടുകാവിൽ പഴയ വില്ലേജ് ഓഫീസിന് സമീപം ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രിയുടെ മറവിലാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തി...

തെലങ്കാന സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള തീരുമാനമായില്ല. ഇന്നത്തെ മന്ത്രിസഭായോഗത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. സര്‍ക്കാര്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച്‌ നിര്‍ണായക മന്ത്രിസഭാ യോഗം 6ന് ചേരും. തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍...

ഹരിയാന: പഞ്ച്കുല വനിതാ നേതാക്കളടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ശീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതിയില്‍ യുവമോര്‍ച്ചാ ഭാരവാഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ യുവമോര്‍ച്ച ഉപാധ്യക്ഷനായ അമിത് ഗുപ്തയെയാണ്...

തൃശൂര്‍: തൃശൂരിലെ അന്തിക്കാട് ദുരിതാശ്വാസ ക്യാമ്ബില്‍ 19 കാരിയെ പീഡിപ്പിച്ച 46 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ്...

കോഴിക്കോട്‌ : ജില്ലയിൽ എലിപ്പനിമൂലമുള്ള മരണം തുടരുന്നതിനാൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം തുടരുകയാണ‌്. ശനിയാഴ‌്ച നാല‌് പേരാണ‌് പനിബാധിച്ച‌്  മരിച്ചത‌്. ഇതിൽ വടകര...

തിരുവനന്തപുരം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വരെ എങ്ങനെ  നടന്നു അതുപോലെ തന്നെ ഇന്നും നാളെയും നടക്കുമെന്ന്  മന്ത്രി ഇ പി ജയരാജന്‍. എല്ലാ ജില്ലകളിലും ഓരോ...

കൊയിലാണ്ടി : നഗരത്തില്‍ കനത്തമഴയില്‍ വെള്ളം കയറി വൃത്തിഹീനമായി വാസയോഗ്യമല്ലാതായിതീര്‍ന്ന വീടുകളുടെ പരിസരങ്ങളിള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി. കൊയിലാണ്ടി നഗരസഭകാര്യാലയം പ്രദേശത്ത് പ്രളയദുരിതം നേരിട്ട...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവകാരുണ്യ പ്രവർത്തകനായ ബാലൻ അമ്പാടി സംഭാവന നൽകി. കൊയലാണ്ടി നഗരസഭാ ചെയർമൻ അഡ്വ: കെ. സത്യന്റെ ചേംബറിലെത്തി തുക കൈമറുകയായിരുന്നു....

 കൊയിലാണ്ടി: കുറുവങ്ങാട്‌ സംസ്കൃതി കൊയിലാണ്ടി നേതൃത്വത്തിൽ തൃശൂർ കുണ്ടൂർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മരുന്ന്, ഭക്ഷ്യവസ്തുക്കൾ, ശുചീകരണ വസ്തുക്കൾ എന്നിവ കയറ്റിയ വാഹനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ...

തിരുവനന്തപുരം: സ്വസ്തി ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, സായി എല്‍എന്‍സിപിഇ, എസ്.എന്‍ ഗ്ലോബല്‍ മിഷന്‍ എന്നിവര്‍ ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മരുന്നുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. കേരള...

error: Content is protected !!