KOYILANDY DIARY

The Perfect News Portal

ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യവസ്തുക്കളുമായി സംസ്‌കൃതി കൊയിലാണ്ടി

 കൊയിലാണ്ടി: കുറുവങ്ങാട്‌ സംസ്കൃതി കൊയിലാണ്ടി നേതൃത്വത്തിൽ തൃശൂർ കുണ്ടൂർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മരുന്ന്, ഭക്ഷ്യവസ്തുക്കൾ, ശുചീകരണ വസ്തുക്കൾ എന്നിവ കയറ്റിയ വാഹനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ കെ.ഷിജു മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ചടങ്ങിൽ സംസ്‌കൃതി ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *