KOYILANDY DIARY.COM

The Perfect News Portal

Day: December 12, 2018

കൊയിലാണ്ടി.  നമ്മുടെ നാട് അരിക്കുളം വാട്സ്ആപ്പ് കൂട്ടായ്മ ഒരുക്കുന്ന കാരുണ്യസ്പർശം 2018 ഡിസംബർ 14ന് അരിക്കുളം പഞ്ചായത്ത് മുക്കിൽ സിസ്റ്റർ ലിനി നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ...

ഡല്‍ഹി:  ഏറെ കോളിളക്കം സൃഷ്ടിച്ച ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കോടതി വിധിച്ചു. സുപ്രീം കോടതിയാണ് വധ ശിക്ഷ ജീവപര്യന്തമായി കുറച്ചത്. 2001...

തൃശൂര്‍: അരിമ്പൂര്‍ ഹൈസ്‌കൂളിനു മുന്നില്‍ വില്പനയ്‌ക്കെത്തിച്ച 100 ഗ്രാം ലഹരി മരുന്നുമായി (ചരസ്) രണ്ടുപേര്‍ പിടിയില്‍. അരിമ്പൂര്‍ സ്വദേശി കല്ലയില്‍ വീട്ടില്‍ നിഖില്‍ (25), അരണാട്ടുകര സ്വദേശി...

കായംകുളം: വീടിന് തീപിടിച്ച്‌ വൃദ്ധ വെന്തുമരിച്ചു. കണ്ടല്ലൂര്‍ വടക്ക് വാഴുവേലില്‍ വടക്കതില്‍ ശങ്കരിയമ്മ (90) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്ബതോടെയായിരുന്നു സംഭവം. അടുക്കളയിലെ അടുപ്പില്‍ വെള്ളം...

കൊച്ചി: ശബരിമല നിരീക്ഷക സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലയ്‌ക്കലില്‍ കുടിവെള്ളം, ടോയ് ലറ്റ് ഭക്ഷണം മെഡിക്കല്‍ എന്നി വിഷയങ്ങള്‍ തൃപ്തികരമാണെന്ന്‌ റിപ്പോര്‍ട്ട്‌. നിലക്കലില്‍ 935 ടോയ്‌ലറ്റുകള്‍...

പുനലൂര്‍: മത്സ്യം കഴുകിയ വീട്ടമ്മയുടെ കൈയില്‍ കിടന്ന സ്വര്‍ണവള വെളുത്തു പൊടിഞ്ഞു. ശാസ്താംകോണം ഷൈനി വിലാസത്തില്‍ ഷൈജുവിന്റെ ഭാര്യ സിബി ഷൈനിയാണ് മത്സ്യം കഴുകിയത്. രണ്ട് ദിവസം...

കൊയിലാണ്ടി: കേരള സംസ്ഥാന സാംസ്കാരിക വകുപ്പിൻ്റെ വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു സൗജന്യ കലാ കായിക  പരിശീലനം നൽകുന്നു, തെയ്യം, ശാസ്ത്രീയ...

വടകര: വേറിട്ട് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊളാവിപ്പാലം കൂടത്തായി അനില്‍കുമാറാണ് (50) വടകര പൊലീസിന്റെ പിടിയിലായത്.ഇന്നലെ രാവിലെ ആറു...

ഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹല്‍ ഗാന്ധി രംഗത്ത്. വലിയൊരു അവസരമാണ് 2014ല്‍ ജനങ്ങള്‍...

error: Content is protected !!