KOYILANDY DIARY.COM

The Perfect News Portal

Day: December 3, 2018

കോഴിക്കോട്: മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ കലഹത്തില്‍ അന്യസംസ്ഥാന തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ്‌ സ്വദേശിയായ ജയ്‌സിംഗ് യാദവ്(35) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജയ്‌സിംഗ് യാദവിന്റെ ബന്ധു ഭരതിനെ...

ബിജെപി കേരള ഘടകത്തിലെ ശക്തമായ ഗ്രൂപ്പിസത്തിന്റെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരനെ തിരികെ കൊണ്ട് വരണമെന്ന് ആര്‍എസ്‌എസ് അമിത് ഷായോട് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ പാര്‍ടിയെ ഏകോപിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക്...

ചെന്നൈ:  കാരാഗൃഹത്തില്‍ കഴിയുന്നവര്‍ക്കും വീട്ടിലെത്തി ദാമ്പത്യമാകാമെന്ന സുപ്രധാന വിധിയുമായി കോടതി. മദ്രാസ് ഹൈക്കോടതിയാണ് സുപ്രധാനവിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജയില്‍പ്പുള്ളിയ്ക്ക് പരോളില്‍ വീട്ടില്‍ വന്ന് ദാമ്പത്യജീവിതം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. തമിഴ്‌നാട്ടിലെ...

മനാമ:  മിഡില്‍ ഈസ്റ്റില്‍ യു.എസ്. നേവി അഡ്മിറല്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന വൈസ് അഡ്മിറല്‍ സ്‌കോട്ട് സ്‌റ്റേര്‍ണിയെ ബഹ്‌റൈനിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍...

കൊല്ലം: കൊല്ലം ഫാത്തിമ മാത കോളെജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ് രാധാകൃഷ്ണന്‍. കോളെജ് നിയോഗിച്ച അന്വേഷണ...

കോഴിക്കോട്: വളയനാട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശി ഗോലുവാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ ഭരത്തിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. വളയനാട് ഇതരസംസ്ഥാന...

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി 11 ലേക്ക് മാറ്റി.ഐ ടി ആക്‌ട് കൂടി പരിശോധിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന്...

സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സലാലയില്‍ അവധി ആഘോഷിക്കാനായി സന്ദര്‍ശക വിസയില്‍ എത്തിയ മലപ്പുറം സ്വദേശികളാണ്‌ മരിച്ചത്‌. സലാലയിലെ മിര്‍ബാതില്‍ ആണ്‌ അപകടമുണ്ടായത്‌....

ശബരിമല: അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനും വകുപ്പുകളുടെ ഏകോപനം നിയന്ത്രിക്കുന്നതിനുമായി സന്നിധാനത്തെ ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തിരഘട്ട പ്രതികരണ കേന്ദ്രത്തിന്റെ (എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍) പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു....

കണ്ണൂര്‍: നൂറ്റാണ്ടിന്റെ മഹാപ്രളയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഒറ്റ മനസ്സോടെ കേരളം കരകയറിയതിന്റെ നേര്‍കാഴ്ചകളൊരുക്കുകയാണ് 'പ്രളയം, അതിജീവനം ഫോട്ടോ പ്രദര്‍ശനം'. കേരള ജനത ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത...

error: Content is protected !!