KOYILANDY DIARY.COM

The Perfect News Portal

Day: December 12, 2018

ബെംഗളൂരു: കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസിനെ കര്‍ണ്ണാടക വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ കൂടെ രണ്ടു പേര്‍ ഉണ്ടായിരുന്നു. അവരെ കര്‍ണ്ണാടക പോലീസ് കസ്റ്റഡിയിലെടുത്തു....

ഡല്‍ഹി. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതിയും ഹൈക്കോടതിയും...

തിരുവനന്തപുരം: തമ്പാനൂരില്‍ കെഎസ്‌ആര്‍ടിസി ബസിന്‌ തീപിടിച്ചു. തമ്പാനൂര്‍ ഡിപ്പോയില്‍ നിര്‍ത്തിയിട്ട ബസിന്റെ മുന്‍ഭാഗത്താണ്‌ തീപടര്‍ന്നത്‌. കാട്ടാക്കടയില്‍നിന്ന്‌ ട്രിപ്പ്‌ അവസാനിപ്പിച്ച്‌ നിര്‍ത്തിയിട്ട ബസിനാണ്‌ തീപിടിച്ചത്‌. ഉടനെ തീയണച്ചു. ആര്‍ക്കും...

കൊച്ചി: രാജസ്ഥാനില്‍ രണ്ടു മണ്ഡലങ്ങളില്‍ കൂടി വിജയിച്ചതോടെ സിപിഐ എമ്മിന് രാജ്യത്തെ എട്ടു നിയമസഭകളില്‍ പ്രാതിനിധ്യമായി. പിരിച്ചുവിട്ട ജമ്മു കശ്മീര്‍ നിയമസഭയിലെ അടക്കം കണക്കാണിത്. വിവിധ സംസ്ഥാന...

കൊയിലാണ്ടി: ചേലിയ ഡിസ്പൻസറിക്ക് സമീപം അയ്യപ്പന്റെ വിഗ്രഹം കണ്ടെത്തി. മൈലാടുംപാറ ഉള്ളൂർ കടവ് പുഴയോരത്തു നിന്നുമാണ് വിഗ്രഹം കണ്ടെത്തിയത്. കാലത്ത് 11.30 ഓടെ ആട് മേയ്ക്കാൻ പോയ...

error: Content is protected !!