KOYILANDY DIARY.COM

The Perfect News Portal

Day: December 18, 2018

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ അതിഥി മന്ദിരം, ഊട്ടുപുര, പത്തായപുര എന്നിവയുടെ നിർമാണം 20-ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റി ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു....

തളിപ്പറമ്പ്: ബംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ത്ഥി അര്‍ജ്ജുന്റെ ചേതനയറ്റ ശരീരം അവസാനമായൊന്ന്‌ കാണാന്‍ ആയിരങ്ങളാണ് തളിപ്പറമ്പ് കീഴാറ്റൂരിലെ വീട്ടിലേക്ക്‌ ഒഴുകിയെത്തിയത്. വന്‍ജനാവലിയുടെ സാനിധ്യത്തില്‍ തിങ്കളാഴ്ച രാവിലെ 10...

കല്‍പ്പറ്റ: ബത്തേരിയില്‍ വീട്ടമ്മയായ ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച യുവമോര്‍ച്ച നേതാവിനെ വീട്ടമ്മയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ടു. നൂല്‍പ്പുഴ പഞ്ചായത്തിലെ സജീവ ബിജെപി- ആര്‍എസ്‌എസ് പ്രവര്‍ത്തകനും യുവമോര്‍ച്ച...

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്ന് രാഹുല്‍ ആഞ്ഞടിച്ചു. മോദി നാലരവര്‍ഷം ഭരിച്ചിട്ടും കര്‍ഷകര്‍ക്ക്...

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തുനിന്നും കോച്ച്‌ ഡേവിഡ് ജെയിംസിനെ പുറത്താക്കി. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്തുനിന്നും മാനേജ്‌മെന്റ് നീക്കിയത്.ഒരു ജയം മാത്രമാണ്...

തിരുവനന്തപുരം: വനിതാ മതിലിന് എതിരായി ഉയരുന്ന ആക്ഷേപങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മുഖ്യമന്ത്രിയോട് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വനിതാ മതിലിന് വഴിയൊരുങ്ങിയതെന്നും...

പത്തനംതിട്ട: മുമ്പ്ശബരിമലയില്‍ പ്രക്ഷോഭത്തനിറങ്ങി അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ പാര്‍പ്പിച്ചതുകൊട്ടാരക്കര സബ് ജയിലില്‍ ആയിരുന്നു. ആ സബ് ജയിലിലേക്ക് വീണ്ടുമെത്തി അയ്യപ്പ ധര്‍മ്മസേന നേതാവ് രാഹുല്‍ ഈശ്വര്‍. ജാമ്യ...

കോഴിക്കോട്: മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍​കോ​ള​ജ് ഫു​ട്ബോ​ള്‍ അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 10 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കുന്ന ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം 21 മു​ത​ല്‍ 31 വ​രെ ന​ട​ത്തും. പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും എ​ന്‍​ഐ​എ​സ് കോ​ച്ചു​ക​ളു​മാ​യ...

കൊച്ചി: കൊച്ചിയില്‍ ഒന്നരലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പുതുവത്സര കച്ചവടത്തിനായി ബിഹാര്‍ സ്വദേശി സഞ്ജയ് കുമാര്‍ ശേഖരിച്ചുവച്ച നിരോധിത പുകയില ഉത്പന്നങ്ങളാണ് എറണാകുളം സെന്‍ട്രല്‍...

കാസര്‍ഗോഡ്: ക്ഷേത്രത്തില്‍വച്ച്‌ ചോറൂണിന് പിന്നാലെ പട്ടികവര്‍ഗ വിഭാഗക്കാരായ മാതാപിതാക്കളെക്കൊണ്ട് ക്ഷേത്ര ഭാരവാഹികള്‍ ശുദ്ധികര്‍മ്മം ചെയ്യിച്ചു. കാസര്‍ഗോഡ് കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ജില്ലാ പൊലീസ്...

error: Content is protected !!