KOYILANDY DIARY.COM

The Perfect News Portal

Year: 2016

കൊയിലാണ്ടി:  സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്കുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ സമ്മേളനം...

കൊയിലാണ്ടി:  കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക് കാരണം സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ  മുന്നറിയിപ്പ്. കൊയിലാണ്ടി, വടകര, മുചുകുന്ന്, മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളാണ്...

കൊയിലാണ്ടി : റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവർമെന്റ് വൊക്കേഷണൽ ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ നേഷൻ ബിൽഡർ അവാർഡ് നൽകി ആദരിച്ചു. ഹൈസ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ റോട്ടറി...

തിരുവനന്തപുരം > സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കുന്ന പഞ്ചവത്സര പദ്ധതി പരിപ്രേക്ഷ്യം സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. സാമ്പത്തിക മുരടിപ്പിന് അറുതിവരുത്തി എല്ലാ മേഖലയിലും വികസന...

ദുബൈ:ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കാന്‍ സൗജന്യ വൈഫൈയുമായി ഇത്തിസലാത്ത്. മാളുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ ആഘോഷദിനങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാകും. അതായത് സെപ്റ്റംബര്‍ 8...

നോയിഡ:ക്രിക്കറ്റ് താരം പ്രഗ്യാന്‍ ഓജയ്ക്ക് തലയില്‍ പന്തുകൊണ്ട് പരിക്ക്. ഇന്ത്യ ബ്ലൂഇന്ത്യാ ഗ്രീന്‍ ദുലീപ് ട്രോഫി മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഇന്ത്യ ബ്ലൂവിന്റെ അറുപത്തി മൂന്നാം...

ദുബായ്: ദുബായില്‍ ഈദ് ആഘോഷത്തിന്റെ ഭാഗമായി ആറ് ദിവസം ഫ്രീ പബ്ലിക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നു. റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്....

പാലക്കാട്: വേലാന്തളം വാണീജ്യ നികുതി ചെക്ക്‌ പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. ചരക്ക് ലോറികളില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ...

മായയ്ക്കു ശേഷം പ്രേക്ഷകരെ പേടിപ്പിക്കാന്‍ നയന്‍താര ഡോറയുമായി എത്തുകയാണ്. ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ഡോറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറര്‍ ചിത്രമാണെങ്കിലും ഹാസ്യത്തിന് പ്രാധാന്യം...

error: Content is protected !!