KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫെസ്റ്റ്; വൈകിട്ട് 6 മണിയ്ക്ക് സാംസ്‌ക്കാരിക സദസ്സ്. ഉദ്ഘാടനം: കെ. ദാസൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി: ടി.കെ ചന്ദ്രൻ മാസ്റ്റർ. തുടർന്ന്: ഓട്ടോ ഡ്രൈവേഴ്‌സ് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ “ഡ്രൈവേഴ്‌സ് ഡേ ഫെസ്റ്റ്” മെഗാ ഗാനമേള