KOYILANDY DIARY.COM

The Perfect News Portal

Day: December 4, 2016

ഡല്‍ഹി >  ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുകൂലമായി നബാര്‍ഡ് റിപ്പോര്‍ട്ട്. ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ് വ്യക്തമാക്കി. പരിശോധന റിപ്പോര്‍ട്ടുകള്‍ നാളെ സുപ്രീംകോടതിയില്‍...

തിരുവനന്തപുരം > നോട്ടുനിരോധനം കൊണ്ട് നരേന്ദ്രമോഡി സൃഷ്ടിച്ച പ്രതിസന്ധി ഒരുമാസം കൊണ്ട് തീരില്ലെന്ന് മന്ത്രി തോമസ് ഐസക്. ഇപ്പോഴത്തെ നില കുറഞ്ഞത് ആറുമാസമെങ്കിലും തുടരുമെന്നും ഇത് കേന്ദ്രത്തിന്...

തിരുവനന്തപുരം: പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്ത് കെ.എസ്.ആര്‍.ടി.സി. പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു. മുന്‍കൂട്ടി പണമടച്ച് ലഭിക്കുന്ന കാര്‍ഡ് വഴി കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ നിശ്ചിത കാലയളവില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണിത്....

ഗുവാഹത്തി > നിരോധിത ഭീകരസംഘടനയുടെ ഒളിയാക്രമണത്തില്‍ അരുണാചല്‍ പ്രദേശില്‍  രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. എട്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. നിരോധിത നാഗ ഭീകരസംഘടനയാണ് ആക്രമണത്തിനുപിന്നിലെന്ന്...

ന്യൂഡല്‍ഹി >  നോട്ടു പിന്‍വലിക്കലിന്റെ മറവില്‍ രാജ്യത്തെ കറന്‍സിരഹിത പണം ഇടപാട് സംവിധാനം റിലയന്‍സിന് തീറെഴുതാന്‍ ഗൂഢനീക്കം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന്റെ...

തേഞ്ഞിപ്പലം > ത്രസിപ്പിക്കുന്നൊരു പോരോടെ സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സിന് ആവേശത്തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ രണ്ട് പെണ്‍കുട്ടികള്‍ ദേശീയസമയം മറികടന്ന് കുതിച്ചെത്തിയപ്പോള്‍ മീറ്റിന്റെ അറുപതാമത് പതിപ്പിന്റെ...

പ്രൊവിഡന്‍സ്  > 160 കിമീ വേഗതയിലോടിയ കാറില്‍ നിന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോ ഷൂട്ട് ചെയ്യവേ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അമേരിക്കയിലെ റോഹ്ഡ് ഐലന്‍ഡില്‍ നിന്നുള്ള...

error: Content is protected !!