KOYILANDY DIARY

The Perfect News Portal

സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നു : നബാര്‍ഡ് റിപ്പോര്‍ട്ട്

ഡല്‍ഹി >  ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുകൂലമായി നബാര്‍ഡ് റിപ്പോര്‍ട്ട്. ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ് വ്യക്തമാക്കി. പരിശോധന റിപ്പോര്‍ട്ടുകള്‍ നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്കുകളുടെ വിവരങ്ങളും നബാര്‍ഡ് കോടതിക്ക് കൈമാറും. 13 പ്രമുഖ ബാങ്കുകള്‍ക്ക് 270 ദശലക്ഷം രൂപ പിഴ ചുമത്തിയെന്നും നബാര്‍ഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *