KOYILANDY DIARY.COM

The Perfect News Portal

Day: December 23, 2016

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നല്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി എംഡി എം.ജി.രാജമാണിക്യം വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിലൂടെ കെ.എസ്.ആര്‍.ടി. സിക്ക് 42...

മലപ്പുറം: തമിഴ്നാട്ടില്‍നിന്ന് മലപ്പുറത്തേക്ക് കാറില്‍ക്കടത്തിയ നാലരക്കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. അലനല്ലൂര്‍ തിരുവിഴാംകുന്ന് പൂക്കോടന്‍ വീട്ടില്‍ ഷൗക്കത്തലി, മണ്ണാര്‍ക്കാട് നെയ്യപ്പാടത്ത് ലത്തീഫ് എന്നിവരെയാണ് എക്സൈസ് ഡെപ്യൂട്ടി...

ഡല്‍ഹി: പ്രമുഖ ബംഗാളി കവിയും അധ്യാപകനും നിരൂപകനുമായ ശംഖാ ഘോഷിന് ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്കാരം. രചനാവൈഭവം കൊണ്ട് രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന കവി കൂടിയാണ് ഘോഷ്....

ഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാല്‍ 25,000 രൂപ പിഴയടക്കേണ്ടി വരും. 2016ല്‍ ഹരിത ട്രൈബ്യൂണല്‍പുറപ്പിടുവെച്ച ഉത്തരവ് നടപ്പിലാക്കുന്നതിനായി...

തിരുവനന്തപുരം:   യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുനടന്ന ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പത്തു മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ്...

പയ്യോളി :  കല്ലുമ്മക്കായയുടെ തൊണ്ടില്‍ അത്ഭുതങ്ങള്‍ വിരിയിച്ച് റിട്ട. അധ്യാപിക അന്തര്‍ദേശീയ കരകൌശലമേളയില്‍ ശ്രദ്ധ നേടുന്നു. വീട്ടമ്മമാര്‍ പാചകത്തിനുശേഷം വലിച്ചെറിയുന്ന കല്ലുമ്മക്കായയുടെയും ഇളമ്പക്കയുടെയും തോടാണ് ജാനകി ടീച്ചറുടെ...

കൊയിലാണ്ടി: നടുവത്തൂര്‍ തയ്യില്‍ നാഗകാളിക്ഷേത്രം സ്വര്‍ണപ്രശ്‌നം 26 മുതല്‍ 28 വരെ നടക്കും. വേങ്ങേരി വിജയന്‍ പണിക്കര്‍, സോമന്‍ പൂക്കാട്, കെ.സി.റിതേഷ് പണിക്കര്‍ എന്നിവര്‍ നേതൃത്വം വഹിക്കും.

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 17 മുതല്‍ 26 വരെ ആഘോഷിക്കും. 17-ന് പ്രാസാദശുദ്ധി. 18-ന് ദ്രവ്യകലശപൂജ, , വൈകീട്ട് നാലുമണിക്ക് സ്മൃതിസംഗമം-ചേമഞ്ചേരി കുഞ്ഞിരാമന്‍...

error: Content is protected !!