KOYILANDY DIARY.COM

The Perfect News Portal

Day: December 28, 2015

കൊയിലാണ്ടി> ചേമഞ്ചേരി ഈച്ചറോത്ത് നാരായണന്‍ നായര്‍ നിര്യാതനായി. ഭാര്യ: പരേതയായ ശാരദ, മക്കള്‍ : ഗംഗാദേവി(രാജി), മണി, മരുമക്കള്‍: ശശി, പ്രിയ. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി> ജില്ലാ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ഗതാഗതം ക്രമീകരിക്കും. ദിവസവും ഇരുന്നൂറോളം പോലീസുകാരെ നഗരത്തില്‍ വിന്യസിക്കും. കലോത്സവ ആവശ്യത്തിന് വരുന്ന വാഹനങ്ങള്‍ കൊല്ലം ചിറയ്ക്ക് സമീപമുളള...

കൊയിലാണ്ടി> കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണശാല കൊയിലാണ്ടി സ്റ്റേഡിയത്തില്‍ പാലുകാച്ചല്‍ കര്‍മ്മത്തോടെ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ പാലുകാച്ചല്‍ ചടങ്ങ് ഉദ്ഘാടനം...

കൊയിലാണ്ടി> കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മറ്റി തയ്യാറാക്കിയ കലോത്സവ പുസ്തകമായ "കലയരങ്ങ്" നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പ്രകാശനം ചെയ്തു. ജി....

കൊയിലണ്ടി> പന്തലായനി ശിവക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വടകര മണിയൂര്‍ നവോദയ സ്‌ക്കൂള്‍ +1 വിദ്യാര്‍ത്ഥി കൊല്ലം ചേരിക്കോണം, കണ്ണനല്ലൂര്‍ ശ്രീദേവി ഭവനത്തില്‍ ദേവക്(16) ആണ്...

കൊയിലാണ്ടി > പാലക്കുളം ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള പാലക്കുളം ആദര്‍ശ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കന്യകാ പൂജ സംഘടിപ്പിച്ചു. പുതിയ രൂപത്തിലും ഭാവത്തിലും മുന്നില്‍വന്നെത്തുന്ന ചതിക്കുഴികളെ മനസ്സിലാക്കാനും അതിനെ...

error: Content is protected !!