KOYILANDY DIARY.COM

The Perfect News Portal

Day: December 7, 2015

തിരുവനന്തപുരം: ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് കവിയും ഭാഷാ ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സാംസ്‌കാരികമന്ത്രി കെ.സി...

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജ് ഇന്ന് ഇരട്ട സ്വര്‍ണം കരസ്ഥമാക്കി. ആദ്യ ദിനം അയ്യായിരം മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ബിബിന്‍...

രാജ്യത്ത് ഏകസവില്‍ കോഡ് നടപ്പാക്കാന്‍ പാര്‍ലിമെന്റിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ...

ന്യൂഡല്‍ഹി: ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലെത്തും. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇസ്ലാമാബാദിലെത്തുന്ന സുഷമ, പാക് വിദേശകാര്യ ഉപദേഷ്ടാവ്...

ന്യൂഡല്‍ഹി>  ഏഷ്യന്‍ രാജ്യമായ താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി. അഫ്ഗാനിസ്താനിലും പാകിസ്താനിലും ഉസ്ബക്കിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയും ഭൂചലനത്തില്‍ കുലുങ്ങി. തലസ്ഥാനമായ ന്യൂഡല്‍ഹി...

കൊച്ചി: എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിക അനുമതി നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണ് റദ്ദാക്കിയത്. സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് നിരീക്ഷിച്ച...

ഗുരുവായൂര്‍: സൈക്കിള്‍, ട്രാഫിക് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ  നടി കാതല്‍ സന്ധ്യ ഗുരുവായൂരില്‍ വിവാഹിതയായി. ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരനാണ്...

തിരുവനന്തപുരം: സംസ്​ഥാനത്ത് പനിയും പകർച്ചവ്യാധികളും പെരുകി. ഇടവിട്ട മഴയാണ്  പനി വ്യാപകമാകാൻ കാരണം. പനിബാധിതരുടെ എണ്ണം വർധിച്ചതോടെ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ  ആരംഭിച്ചിട്ടുണ്ട്....

ന്യൂഡല്‍ഹി> ഇന്ത്യന്‍ വിദേശകാര്യമന്ത്രി   സുഷമ സ്വരാജ് നാളെ പാകിസ്താനിലേക്ക്.  'ഹാര്‍ട്ട് ഓഫ് ഏഷ്യ'  സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ പാകിസ്താനിലേക്ക് പോകുന്നത്.

കൊച്ചി:വെല്ലിംഗ്ടണ്‍ ഐലന്‍ഡ് ഇന്ദിരാഗാന്ധി റോഡില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥികളക്കം 23 പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയിലും, പനയപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ...

error: Content is protected !!