KOYILANDY DIARY.COM

The Perfect News Portal

‘കലയരങ്ങ്’ പ്രകാശനം ചെയ്തു

കൊയിലാണ്ടി> കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മറ്റി തയ്യാറാക്കിയ കലോത്സവ പുസ്തകമായ “കലയരങ്ങ്” നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പ്രകാശനം ചെയ്തു. ജി. വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി.വത്സല ഏറ്റുവാങ്ങി. എന്‍.വി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് യു.കെ ചന്ദ്രന്‍, കെ.വാസു, ഇ.എസ് രാജന്‍, ഇ.കെ അജിത്ത്, പി.കെ രമേശന്‍, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ കെ.കെ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!