KOYILANDY DIARY

The Perfect News Portal

കുളത്തില്‍ മുങ്ങി മരിച്ചു

കൊയിലണ്ടി> പന്തലായനി ശിവക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വടകര മണിയൂര്‍ നവോദയ സ്‌ക്കൂള്‍ +1 വിദ്യാര്‍ത്ഥി കൊല്ലം ചേരിക്കോണം, കണ്ണനല്ലൂര്‍ ശ്രീദേവി ഭവനത്തില്‍ ദേവക്(16) ആണ് മരിച്ചത്. സഹപാഠിക്കൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ എത്തിയതായിരുന്നു. അച്ഛന്‍: ധര്‍മ്മപാലന്‍ , അമ്മ: ശ്രീദേവി.