തിരുവനന്തപുരം: കോഴിക്കോട്ട്മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ നൗഷാദിനെക്കുറിച്ച് പരാമര്‍ശം നടത്തിയ എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ആവശ്യപ്പെട്ടു....
Day: November 30, 2015
കൊച്ചി : ആലുവ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ളാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ രഹസ്യയോഗം സംഘടിപ്പിച്ച കേസില്‍ അഹമ്മദാബാദ് സ്ഫോടനക്കേസിലെ രണ്ടു പ്രതികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക് തടവ്...
കൊയിലാണ്ടി: ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച ധീരജവാന്‍ സുബിനേഷിന്റെ വീട്ടില്‍ സാന്ത്വനവുമായി സി. പി. ഐ. എം. പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.30ന്...
കൊയിലാണ്ടി: നഗരസഭ 12-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശുചീകരിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പി....
ചൈനയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗപിങിലെ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കമ്പനിയില്‍ ഞായറാഴ്ച വൈകുന്നേരം 5.50നാണ് അപകടം നടന്നത്.
