KOYILANDY DIARY

The Perfect News Portal

ഡല്‍ഹിയില്‍ തീപിടിത്തം നാലുമരണം

ന്യൂഡല്‍ഹി> ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ നാലുമരണം. ജെ. ജെ. കോളനിയിലെ ചേരിയില്‍ ഇന്നു പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.