KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം പരപ്പിൽ സിദ്ധിഖ് (68)

കൊയിലാണ്ടി: കൊല്ലം പരേതനായഏ. വി. അബ്ദുളളയുടെയും പരപ്പിൽ പാത്തുവിന്റെ മകൻ സിദ്ധിഖ് (68) നിര്യാതനായി. ഭാര്യ: തെക്കെവളപ്പിൽ സുലൈഖ. മക്കൾ: മുബാസ്, മുബഷീർ ഖ്രത്തർ) മുഹമ്മദ് അസ്സലം , നൂർ ജഹാൻ, ഹുദ മരുമക്കൾ. അബ്ദുൾ റഷീദ് ചെട്ടികുളം (കുവൈത്ത്] ഹാരിസ് കാപ്പാട് (ഖത്തർ) നിസാബി (പൂക്കാട്), അൻസില (ചേലിയ), റാഷിഫ (മലപ്പുറംഃ. സഹോദരങ്ങൾ: പരപ്പിൽ ബഷീർ, ഫൈസൽ, മറിയംബി, ജമീല, ഷരീഫ, സഹീറ, പരേതനായ പരപ്പിൽ മുഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *