KOYILANDY DIARY

The Perfect News Portal

‌‌‌ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പേ​പ്പ​ര്‍ മി​ല്ലി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

ച​ണ്ഡൗ​ളി: ‌‌‌ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പേ​പ്പ​ര്‍ മി​ല്ലി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ‌മു​ഗ​ല്‍​സ​രൈ മേ​ഖ​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.

വ​ന്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. ആ​ര്‍​ക്കെ​ങ്കി​ലും പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ല​ഭ്യ​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *