KOYILANDY DIARY

The Perfect News Portal

മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ ഡി​എം​കെ എം​പി​മാ​ര്‍ പ​ങ്കെ​ടു​ക്കി​ല്ല

ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടാം എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ഡി​എം​കെ എം​പി​മാ​ര്‍ ബ​ഹി​ഷ്ക​രി​ക്കും. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നെ ക്ഷ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​നം.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാം ക​ക്ഷി​യാ​യി​ട്ടും ഡി​എം​കെ അ​ധ്യ​ക്ഷ​നെ ഒ​ഴി​വാ​ക്കി​യ​ത് ത​മി​ഴ്നാ​ടി​നെ ത​ഴ​യു​ന്ന​തി​ന് തു​ല്യ​മെ​ന്നും എം​പി​മാ​ര്‍ പ​റ​ഞ്ഞു. ലോ​ക്സ​ഭ​യി​ലേ​ക്ക് 23 എം​പി​മാ​രാ​ണ് ഡി​എം​കെ​യ്ക്കാ​യി വി​ജ​യി​ച്ചി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *