KOYILANDY DIARY

The Perfect News Portal

സ്പെഷ്യാലിറ്റി പോളിക്ലിനിക്‌ ഉദ്ഘാടനം17-ന്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിക്കുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്‌ 17-ന് അഞ്ചുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രളയദിനങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ചടങ്ങിൽ ആദരിക്കും.

കെ. ദാസൻ എം.എൽ.എ., നഗരസഭ ചെയർമാൻ കെ. സത്യൻ എന്നിവർ പങ്കെടുക്കും. പി.കെ. രനീഷ്, സി.എം. ഗോപി, എം. അജയൻ, പി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *