KOYILANDY DIARY

The Perfect News Portal

സംഗീത വിദ്യാലയം സംഭാവന നല്‍കി

കൊയിലാണ്ടി :  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് സംഗീത വിദ്യാലയവും സംഭാവന നല്‍കി. എല്ലാ വര്‍ഷവും നല്‍കി വരുന്ന പുരന്ദര്‍ദാസ് പുരസ്‌കാരം ഇത്തവണ മാറ്റിവെച്ചുകൊണ്ടാണ് കൊയിലാണ്ടി മലരി കലാമന്ദിരം മാതൃകയായത്.
പാലക്കാട് പ്രേംരാജ്, ചെന്നൈ ശ്രീധരന്‍, ശശി കോട്ടില്‍, ചന്ദ്രന്‍ കാര്‍ത്തിക എന്നിവര്‍ നഗരസഭ ചെയര്‍മാന്‍

അഡ്വ; കെ. സത്യന് തുക കൈമാറി. നഗരസഭാംഗങ്ങളായ കെ. ഷിജു, പി.കെ. രാമദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *