KOYILANDY DIARY

The Perfect News Portal

വീട് നിർമ്മാണത്തിനുളള ധനസഹായം കൈമാറി

കൊയിലാണ്ടി: ബി.ജെ.പി പന്തലായനി 118ാം ബൂത്ത് കമ്മറ്റിയുടെ സഹായഹസ്തം പദ്ധതിയുടെ രണ്ടാംഘട്ട സാമ്പത്തിക സഹായ വിതരണം ബി.ജെ.പി നിയോജക മണ്ഡലം അദ്ധ്യക്ഷൻ വി.സത്യൻ ചാത്തനാരി വിനോദിന്റെ കുടുംബത്തിന് നൽകി. പി.കെ രാജേഷ് രാഘവൻ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ ഉപാദ്ധ്യൻ അഖിൽ പന്തലായനി, ടി.കെ പത്മനാഭൻ, കെ.വി സുരേഷ്, വി.കെ മുകുന്ദൻ, രാജേന്ദ്രൻ, ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *