KOYILANDY DIARY

The Perfect News Portal

രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന ആറ് കിലോ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന ആറ് കിലോ സ്വര്‍ണ്ണം ആര്‍പിഎഫ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിന്‍ വച്ചാണ് സ്വര്‍ണ്ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശിയായ രാജുവിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. എറണാകുളം തൃശൂര്‍ ജില്ലകളിലെ പ്രമുഖ ജ്വല്ലറികളിലേക്ക് നല്‍കാന്‍ കൊണ്ടു വരികയായിരുന്നു സ്വര്‍ണ്ണം.

Leave a Reply

Your email address will not be published. Required fields are marked *