KOYILANDY DIARY

The Perfect News Portal

യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി

മുക്കം: മാലിന്യം നീക്കം ചെയ്യുന്നതില്‍ കുറ്റകരമായ അനാസ്ഥ ആരോപിച്ച്‌ കാരശേരി പഞ്ചായത്ത് ആഫീസിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി.പ്രസിഡന്റ് ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. കെ.കോയ അദ്ധ്യക്ഷത വഹിച്ചു.

എം.ടി.അഷ്റഫ് ,യു.പി.മരക്കാര്‍, എന്‍.അബ്ദുല്‍ സത്താര്‍, എം.ടി. സൈദ് ഫസല്‍, വി. എന്‍. ജംനാസ്, പി.പി.ശിഹാബ്, എന്‍.കെ.അര്‍വര്‍, സുഹറ കരുവോട്ട്, വി.എന്‍.ശുഹൈബ് , പി .വി.സുരേന്ദ്രലാല്‍, പി.പ്രേമദാസന്‍, ശാന്താദേവി, എ.പി.മോയിന്‍, അബ്ദു കൊയങ്ങോറന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *