KOYILANDY DIARY

The Perfect News Portal

ഫാസിസത്തിനെതിരെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു

പേരാസംസാരിച്ചു: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാസിസത്തിനെതിരെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. പേരാമ്പ്ര  ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കൂട്ടായ്മ മുന്‍ എം.എല്‍.എ  കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നടന്ന ബീഫ് ഫെസ്റ്റ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം അനൂപ് കക്കോടി ഉദ്ഘാടനം ചെയ്തു.
ടി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പി. പ്രസന്ന, അജിത കൊമ്മിണിയോട്ട്, ഇന്ദുലേഖ, കെ.പി. ഭാര്‍ഗ്ഗവി, സി.ടി. സമിത, ആര്‍. വസന്ത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *