KOYILANDY DIARY

The Perfect News Portal

പ്രതിരോധ കിറ്റുകൾ നൽകി

കൊയിലാണ്ടി: നിപ പ്രതി രോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലെ ജീവകാരുണ്യ പ്രവർത്തകനായ ബാലൻ അമ്പാടി താലൂക്ക് ആശുപത്രിയിലേക്ക്‌ പ്രതിരോധ കിറ്റുകൾ കൈമാറി. താലൂക്ക് ആശുപത്രി ആർ.എം.ഒ.ഡോ.അബ്ദുൾ അസീസ് ഏറ്റുവാങ്ങി. പി.ഇ.സുകുമാർ, എ.അസീസ്, ടി.പി.ഇസ്മായിൽ, സുജത്ത്, സാദിഖ് സഹാറ, ഇബ്രാഹിം പീറ്റക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *