KOYILANDY DIARY

The Perfect News Portal

പൂഞ്ചോല പത്മനാഭന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കൊയിലാണ്ടി: പേരാമ്പ്ര മേഖലയില്‍ സിപിഐഎമ്മിന്‍റെയും കര്‍ഷക പ്രസ്ഥാനത്തിന്‍റെയും വളര്‍ച്ചയില്‍ മികച്ച സംഭാവന നല്‍കിയ പൂഞ്ചോല പത്മനാഭന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്ന പൂഞ്ചോല നല്ല സംഘാടകനും മികച്ച പ്രസംഗകനുമായിരുന്നു. പേരാമ്പ്ര, മേപ്പയൂര്‍ മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയില്‍ പൂഞ്ചോല വഹിച്ച പങ്കും പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *