KOYILANDY DIARY

The Perfect News Portal

പി.വി.കുമാരന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: സ്വാതന്ത്രസമര സേനാനി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനുമായിരുന്ന പി.വി.കുമാരന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കേളോത്ത് അശോകൻ അദ്ധ്യക്ഷത വഹിച്ചു.

മനോജ് പയറ്റുവളപ്പിൽ, ടി.വി.വിജയൻ, വി.ടി.സുരേന്ദ്രൻ, ഡെ. തഹസിൽദാർ മോഹൻദാസ്, പ്രസന്ന ബാബുരാജ്, പി.പി.സുധീർ, ജയദേവൻ,എം.എം.ശ്രീധരൻ, കേളോത്ത് അശോകൻ, കെ.വൽസരാജ്, കെ.പ്രേമൻ എന്നിവർ
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *