KOYILANDY DIARY

The Perfect News Portal

പറവൂരിലെ ക്ഷേത്രങ്ങളില്‍ വന്‍കവര്‍ച്ച

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരിലെ ക്ഷേത്രങ്ങളില്‍ വന്‍കവര്‍ച്ച. രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി 50 പവന്‍ മോഷണം പോയി. കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, കോട്ടുവളളി ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *