KOYILANDY DIARY

The Perfect News Portal

പട്ടാപകൽ കടയിൽ മോഷണം

കൊയിലാണ്ടി: പട്ടാപകൽ കടയിൽ മോഷണം. തിരുവങ്ങൂർ വില്ലേജ് ഓഫീസിന് സമീപമുള്ള ഹഫ്രീദ ഫാൻസി കട ഉടമായ സലീമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മോഷണം നടന്നത്. പതിനായിരം രൂപയോളം മോഷണം പോയിട്ടുണ്ട്. വീട്ടുടമ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. തിരുവങ്ങൂർ – കാപ്പാട് പ്രദേശങ്ങളിൽ സമീപകാലത്ത് മോഷണം പെരുകിയതായി നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *