KOYILANDY DIARY

The Perfect News Portal

കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന

കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന ആഘോഷിച്ചു. ഇതൊടനുബന്ധിച്ച് ദീപാരാധന, മഹാമൃത്യുഞ്ജയഹോമം, വിശേഷാൽ പൂജകൾ, കർപ്പൂരാഴി എഴുന്നള്ളിപ്പും, വിശേഷാൽ തായമ്പകയും അരങ്ങേറി. ദീപാരാധന തൊഴാൻ നിരവധി ഭക്തജനങ്ങളാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *