KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മാടാക്കര വെളുത്ത മണ്ണിൽ ഉമ്മയ്യ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: ഫാത്തിമ, ആബിദ, ഖാദർ, റസാഖ് (ഇരുവരും കൊയിലാണ്ടി സി.എച്ച്.സെൻറർ വളണ്ടിയർമാർ ), അഹമ്മദ് (ചെങ്ങോട്ട്കാവ് ഗ്ലോബൽ കെ.എം.സി.സി. വൈസ് ചെയർമാൻ). മരുമക്കൾ: മമ്മദ് കോയ ( എലത്തൂർ), അസീസ് (അരങ്ങാടത്ത്), സുബൈദ, സാബിറ, പരേതയായ അസ്മ.

Leave a Reply

Your email address will not be published. Required fields are marked *