KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വിരുന്നുകണ്ടി ആലിക്കുട്ടി (79) നിര്യാതനായി. ഷാര്‍ജ വാട്ടര്‍ സപ്ലൈ റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: ആട്ടുമിക്കന്റെ അകത്ത് എ.കെ.ഫാത്തിമ. മക്കള്‍; ഹസീന (ദുബായ്), സലീന (ദുബായ്), ഫൈസല്‍ (ദുബായ്), അഫ്‌സല്‍ (ദുബായ്). മരുമക്കള്‍; മക്കാരി അബൂബക്കര്‍ സിദ്ധിക്ക് (ദുബായ്), സലീം(ദുബായ്), സുഹാനി, രഷ്ബിന.

Leave a Reply

Your email address will not be published. Required fields are marked *