KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പരേതനായ ആർ.മൊയ്തീൻകോയയുടെ ഭാര്യ കോതമംഗലം പറമ്പിൽ വീട്ടിൽ ആയിഷ (80) നിര്യാതയായി. മക്കൾ: ഫാത്തിമ, അബ്ദുറഹ്മാൻ, ബഷീർ, ശരീഫ, റാബിയ. മരുമക്കൾ: മുഹമ്മദ്, സാറു, മോയിൻ, റസാഖ്.

Leave a Reply

Your email address will not be published. Required fields are marked *