KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി : പുളിയഞ്ചേരി പുതിയകുളങ്ങര കല്ല്യാണി (90) നിര്യാതയായി. ഭര്‍ത്താവ്:  പരേതനായ നാരായണന്‍. മക്കള്‍: ഗോപാലന്‍, കരുണാകരന്‍, ഗോപി, ലക്ഷ്മി, ശുഭ, കമല, ഷീബ. മരുമക്കള്‍: ദമയന്തി, ശാന്ത, സിന്ധു, സഹദേവന്‍, രാജന്‍, വാസു, പരേതനായ കുഞ്ഞിരാമന്‍. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *