KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി; സൂരജ് ഓഡിറ്റോറിയത്തിനു സമീപം കുട്ടൂസൻകണ്ടി പരേതനായ അബ്ദുളള ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (78) നിര്യാതയായി. മക്കൾ; ലത്തീഫ്, സുലൈഖ, അഷറഫ്, ജമീല, ഹാജറ, നസീമ, ഷറീന, പരേതയായ താഹിറ. മരുമക്കൾ; മാഷിക്കത്ത്, സർഫീന, മുഹമ്മദ്ദലി, അബ്ദുൾ ഗഫൂർ, കാസിം.

Leave a Reply

Your email address will not be published. Required fields are marked *