KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: അണേല നായര് വീട്ടിൽ കല്യാണി (82) നിര്യാതയായി.ഭർത്താവ്: പരേതനായ എൻ.വി.ഗോവിന്ദൻ.മക്കൾ: ശാരദ(കീഴരിയൂർ), സുമതി(ഉള്ളിയേരി), എൻ.വി.ബാലകൃഷ്ണൻ, എൻ.വി.രാജൻ. മരുമക്കൾ: പി.എം അശോകൻ (കീഴരിയൂർ), കെ.എം.ബാലൻ (ഉള്ളിയേരി), എൻ.കെ.പ്രേമലത (കൊയക്കാട്), ടി.ഗീത(വാല്യക്കോട്). സഞ്ചയനം ഞായറാഴ്ച.

 

Leave a Reply

Your email address will not be published. Required fields are marked *