KOYILANDY DIARY

The Perfect News Portal

കൊടികളും ബാനറുകളും ദുരിതാശ്വാസ ക്യാമ്പില്‍ അനുവദിക്കില്ല

കൊച്ചി> ദുരിതാശ്വാസ ക്യാന്പുകളില്‍ രാഷ്‌ട്രീയ പാര്‍ടികളുടേയോ മതസംഘടനകളുടേയോ കൊടികളോ പോസ്‌റ്റുകളോ അനുവദിക്കില്ലെന്ന്‌ എറണാകുളം ജില്ലാ കലക്‌ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *